ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ച പ്രവാസി സൗദിയിൽ പിടിയിൽ

ജിദ്ദ – തട്ടിപ്പ് കേസില്‍ വിദേശിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടിക്കൊടുക്കുമെന്ന വ്യാജേന ഒരു ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമില്‍ നിന്ന് നിരവധി ആളുകളുടെ വിവരങ്ങളും ഡാറ്റകളും കൈക്കലാക്കിയ ശേഷം ഇരകളില്‍ നിന്ന് പണം ഈടാക്കുകയും ഈ ഡാറ്റകളും വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ച് അവരറിയാതെ അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയുമാണ് പ്രതി ചെയ്തത്.

സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, സൈബര്‍ ക്രൈം നിയമങ്ങള്‍ അനുസരിച്ച ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പ്രതിക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം വരെ തടവു 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!