GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കാറ്റിനും മഴക്കും സാധ്യത, യു.എ.ഇയിൽ രാത്രി പത്തുവരെ യെല്ലോ അലർട്ട്

ദുബായ്- മണിക്കൂറിൽ നാൽപത് കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് യു.എ.യുടെ ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാവിലെ 6.30 മുതൽ പുറപ്പെടുവിച്ച യെല്ലോ അലർട്ട് ഇന്ന് രാത്രി 10 വരെ നീണ്ടുനിൽക്കും. യെല്ലോ അലേർട്ട് എന്നതിനർത്ഥം ഒരാൾ ഔട്ട്‌ഡോർ ആക്ടിവിറ്റികളിൽ പങ്കെടുക്കുകയാണെങ്കിൽ ശ്രദ്ധിക്കണം എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!