GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മയക്കുമരുന്ന് കടത്ത് പ്രതികൾക്ക് മക്കയിൽ വധശിക്ഷ നടപ്പാക്കി

മക്ക – മയക്കുമരുന്ന് കടത്ത് പ്രതികളായ സൗദി യുവാവിനും പാക്കിസ്ഥാനിക്കും മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ച് ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ശഫീഉല്ല ഷാ സമാന്‍, ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സൗദി യുവാവ് അമ്മാര്‍ ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഖാലിദി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!