GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ അടുത്തയാഴ്ച ചൂട് 50 ഡിഗ്രി വരെയെത്തും; ഇത് വരെ എറ്റവും ശക്തമായി ചൂട് അനുഭവപ്പെട്ട സ്ഥലങ്ങൾ അറിയാൻ

ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ, രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പ്രദേശവും അടുത്ത ആഴ്ച പ്രതീക്ഷിക്കുന്ന താപനിലയും വെളിപ്പെടുത്തി.

കിഴക്കൻ മേഖലയാണ് സൗദിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്, അടുത്ത ആഴ്ച അത് 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്.
മക്ക സെൻട്രൽ ഏരിയയിൽ 6 ഡിഗ്രിയും മദീനയിൽ 48 ഡിഗ്രിയും

ദമാമിൽ 50 ഡിഗ്രിയും

അൽ അഹ്സയിൽ 49 ഡിഗ്രിയും

ബുറൈദയിൽ 45 ഡിഗ്രിയും

ചൂട് അനുഭവപ്ലെട്ടിരുന്നു.
ജൂൺ 21, ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ആണെന്നും ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിൻ്റെ തുടക്കമാണെന്നും അതേ സമയം കാലാവസ്ഥാ വീക്ഷണത്തിൽ ജൂൺ 1 മുതലാണ് വേനൽക്കാലം ആരംഭിച്ചതെന്നും അഖീൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!