ദമാം – സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് കടന്നുപോകാന്‍ സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ഈ വ്യവസ്ഥകള്‍ പാലിക്കണമെന്ന് കോസ്വേ അതോറിറ്റി പറഞ്ഞു.
ബഹ്റൈനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ റീ-എന്‍ട്രി വിസ നേടണം. പാസ്പോര്‍ട്ടിനും ഇഖാമക്കും കാലാവധിയുണ്ടായിരിക്കണം. ബഹ്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യമായ വിസ നേടണമെന്നും കിംഗ് ഫഹദ് കോസ്വേ അതോറിറ്റി പറഞ്ഞു.