കുവൈറ്റ് സിറ്റി: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്ഡേറ്റ് ചെയ്യാന്‍ പബ്ലിക്...
Month: May 2024
മക്ക – ഹജ് തീര്‍ഥാടകര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഫോട്ടോകളെടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ഹജിനിടെ...
കൊച്ചി / തിരുവനന്തപുരം – തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം നെടുമ്പാശ്ശേരിയിൽ ഇറക്കി. ദുബൈ, ദോഹ, കുവൈത്ത് എന്നി...
ജിദ്ദ: എയർപോർട്ടിൽ വന്നിറങ്ങുന്ന ഹാജിമാർ ബസ്സിൽ കയറുന്നതിനു മുമ്പ് തന്നെയോ, അല്ലെങ്കിൽ ബസ്സിൽ കയറിയ ഉടനെയോ, അല്ലെങ്കിൽ താമസിക്കുന്ന ബിൽഡിങ്ങിൽ എത്തിയ ഉടനെ...
ദുബായ് : ട്രാഫിക് പിഴകൾ ഇനിമുതൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുക യുള്ളു എന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി. എ)...
മക്ക – ഈ വര്‍ഷത്തെ ഹജിന് അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കാനും ദുഹ്ര്‍, അസര്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഹറം ഇമാമും ഖതീബുമായ...
മദീന – പ്രവാചക മസ്ജിദിലെ റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിക്കാന്‍ ഓരോരുത്തര്‍ക്കും അനുവദിക്കുക പത്തു മിനിറ്റ് മാത്രമാണെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. നുസുക്...
ജിദ്ദ – ബാങ്കുകള്‍ക്കും പെയ്മെന്റ് കമ്പനികള്‍ക്കും ദുല്‍ഹജ് ഏഴ് വ്യാഴാഴ്ച പ്രവൃത്തി ദിവസം അവസാനിച്ച ശേഷം ബലിപെരുന്നാള്‍ അവധി ആരംഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്...
മക്ക – നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഹജ് തീര്‍ഥാടകര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. നുസുക് കാര്‍ഡ്...
റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ വ്യാജ എന്ജിന് ഓയില്‍ നിര്‍മാണ കേന്ദ്രം നടത്തിയ വിദേശികളെ വാണിജ്യ മന്ത്രാലയ സംഘം പിടികൂടി...
നജ്റാന് – നജ്റാന് നഗരസഭക്കു കീഴിലെ വസതു നജ്റാന് ബലദിയ ശാഖാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നിന്ന് കേടായ ഇറച്ചി ശേഖരവും പച്ചക്കറികളും...
അബുദാബി: അശ്രദ്ധയും നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയും കൊണ്ടാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങി പോകേണ്ടി വരുന്നത്. ഏത് രാജ്യത്തെയും...
ജിദ്ദ – ഓഗസ്റ്റ് 18 ന് ഞായറാഴ്ച വേനലവധിക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 4 ന്...
മക്ക – തീര്‍ഥാടന യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഹജ് തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് നിര്‍ബന്ധമായും കൈവശം...
ജിദ്ദ – ഹജ് റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് ഔദ്യോഗിക വെബ്സൈറ്റ് വഴി ലൈസന്‍സുകള്‍...
