ദമാം- കനത്ത മഴയെ തുടർന്ന് ദഹ്റാനിലെ പെട്രോളിയം സർവകലാശാലക്കുള്ളിലെ പള്ളിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പള്ളിയിൽ ഈ സമയത്ത് പ്രാർത്ഥനക്കെത്തിയവർ...
Month: May 2024
ജിദ്ദ: വ്യവസായ മേഖലയിലെ ഫെയ്സ് നാലിലെ മഷി നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച രാവിലെയാണ് ഫാക്ടറിയിൽ കനത്ത തോതിൽ തീപിടിത്തമുണ്ടായത്....
അബുദാബി: അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയിൽ...
ജിദ്ദ – അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 166 ഉദ്യോഗസ്ഥരെ ഏപ്രില്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി...
ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നവര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ ലഭിക്കില്ലെന്ന് ഗാര്‍ഹിക തൊഴിലാളി...
വികലാംഗരെ പരിചരിക്കുന്ന തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം
വികലാംഗരെ പരിചരിക്കുന്ന തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം
ജിദ്ദ – വികലാംഗരുടെ പരിചരണത്തിന് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിയില്ലെന്ന് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു...
അബുദാബി: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ (യു.എ.ഇ, സൗദി അറേബ്യ,കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ ) സന്ദർശിക്കാനാകുന്ന സിംഗിൾ ജി.സി.സി ടൂറിസ്റ്റ്...
ജിദ്ദ – ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന വിസ കാര്‍ഷിക തൊഴിലാളി വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. ഇഷ്യു...
