GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തബൂക്കിലും അസീറിലും വൻ മയക്കുമരുന്നു വേട്ട, രണ്ടു സൗദി പൗരന്മാർ അറസ്റ്റിൽ

തബൂക്ക്- തബൂക്ക്, അസീർ മേഖലകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം തബൂക്ക്, അസീർ മേഖലകളിൽ നടത്തിയ റെയ്ഡിൽ വലിയ അളവിൽ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്നും കഞ്ചാവും ഗുളികകളും വിറ്റതിന് തബൂക്ക് മേഖലയിൽ സൗദി പൗരൻ അറസ്റ്റിലായി. 11,100 ആംഫെറ്റാമൈൻ ഗുളികകൾ വിറ്റതിന് അസിർ മേഖലയിൽ സൗദി പൗരൻ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!