GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മസ്കറ്റ് എക്സ്പ്രസ്സ്‌ വേ ഭാഗികമായി ഒരു മാസത്തേക്ക് അടക്കുന്നു

മസ്കറ്റ്: മസ്കറ്റ് എക്സ്പ്രസ് വേയുടെ ഇന്റർസെക്ഷൻ നമ്പർ രണ്ടു (അൽ ഇഅലാം സിറ്റി ബ്രിഡ്ജ്) മുതൽ ഇന്റ്‌സെക്ഷൻ നമ്പർ ഒന്ന് വരെയുള്ള മസ്‌കറ്റ് എക്‌സ്‌പ്രസ് വേയുടെ പാതകൾ 2024 മെയ് 14 ചൊവ്വാഴ്ച രാവിലെ 12 മണി മുതൽ 2024 ജൂൺ 13 വ്യാഴം വരെ ഭാഗികമായി അടയ്ക്കും. റോയൽ ഒമാൻ പോലീസിന്റെയും OQ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ഇത് വഴിയുള്ള ഗതാഗതം ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിടുമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!