സൗദിയിൽ വൻ തൊഴിൽ അവസരങ്ങൾ വരുന്നു; 59000 തൊഴിലാളികളെ താത്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് എത്തിക്കും.
റിയാദ് : ഈ വർഷം സൗദിയിൽ നിരവധി ജോലികൾക്കായി ഒരുങ്ങുന്നു. താത്കാലിക ജോലികൾ ആണ് വരുന്നത്. 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും നിരവധി പേർ സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് ജോലി അന്വേഷിക്കുന്നവർക്ക് ആശ്വാസമാകുന്ന രീതിയിൽ പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. താത്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കേണ്ടിവരും. ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിൽ […]