സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗ വ്യാപനം 99 ശതമാനമായി ഉയര്‍ന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍
ജിദ്ദ – സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗ വ്യാപനം 99 ശതമാനമായി ഉയര്‍ന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദി ജനസംഖ്യയില്‍ ഓരോരുത്തരും പ്രതിമാസം ശരാശരി 44 ജി.ബി മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ്. സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിയിലേറെ പേര്‍ ദിവസേന ഏഴു മണിക്കൂറും അതില്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. രാത്രി ഒമ്പതു മുതല്‍ പതിനൊന്നു വരെയുള്ള സമയത്താണ് സൗദി നിവാസികള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് […]