ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ടൂറിസം മേഖലയുടെ വളര്‍ച്ചക്കും, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും മദ്യം ഒഴുക്കേണ്ട ആവശ്യമില്ലെന്ന്; സൗദി ടൂറിസം മന്ത്രി

ജിദ്ദ – വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളര്‍ച്ചക്കും രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും മദ്യം ഒഴുക്കേണ്ട ആവശ്യമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു.

സൗദി അറേബ്യയുടെ സംസ്‌കാരം അടുത്തറിയാനും വിനോദത്തിനും മതപരമായ ആവശ്യങ്ങള്‍ക്കും തൊഴിലിനും മറ്റുമാണ് വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്തെത്തുന്നത്. സൗദിയില്‍ നല്‍കുന്ന ഭക്ഷണം, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, പ്രാദേശിക ആതിഥേയത്വം എന്നിവയെല്ലാം ഇവര്‍ ആസ്വദിക്കുന്നു. സൗദിയില്‍ മദ്യം ലഭിക്കാത്തതിനെ കുറിച്ച് വിദേശ ടൂറിസ്റ്റുകള്‍ പരാതിപ്പെടുന്നില്ല.

ടൂറിസം മേഖലയില്‍ മദ്യം പ്രധാനമാണ്. എന്നാല്‍ രാജ്യത്ത് ഇത് വിതരണം ചെയ്യാതിരിക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മദ്യമില്ലാത്തത് ടൂറിസം മേഖലയെ സ്വാധീനിക്കില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!