ജിദ്ദ – ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ് സെയില്‍സ് മേഖലാ സൗദിവല്‍ക്കരണം ഇന്നു (തിങ്കള്‍) പ്രാബല്യത്തില്‍വന്നു. ഇന്‍ഷുറന്‍സ് ഉല്‍പന്ന വില്‍പന മേഖലയില്‍ മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍ നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദികള്‍ക്ക് പിന്തുണ നല്‍കാനും ശ്രമിച്ചാണ് ഇന്‍ഷുറന്‍സ് ഉല്‍പന്ന വില്‍പന മേഖലയില്‍ ഇന്‍ഷുറന്‍സ് അതോറിറ്റി സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.
