ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്. പരസ്പര സ്‌നേഹം, ബഹുമാനം, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ അര്‍ഥങ്ങള്‍ ഈദുല്‍ ഫിത്‌റില്‍ ഉള്‍ക്കൊള്ളുന്നു. സാമൂഹിക ഐക്യം, രഞ്ജിപ്പ്, ഇരു ഹറമുകള്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദരവ് എന്നിവ അടക്കം സൗദി അറേബ്യക്കു മേല്‍ സര്‍വശക്തന്‍ നിരവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു. വിശുദ്ധ റമദാനില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് എളുപ്പത്തിലും പ്രയാസരഹിതമായും ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം നല്‍കിയതിന് സര്‍വശക്തനെ സ്തുതിക്കുന്നു. തീര്‍ഥാടകരെ സേവിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന നിരന്തര പരിശ്രമങ്ങളും പ്രശംസനീയമാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!