BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; എല്ലാ ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ച ചെറിയ പെരുന്നാൾ BY GULF MALAYALAM NEWS April 8, 2024 0 Comments 2.52K Views സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല നാളെ റമദാൻ 30 പൂർത്തിയാവും. ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കും.