സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല നാളെ റമദാൻ 30 പൂർത്തിയാവും. ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കും.
Day: April 8, 2024
റിയാദ്: സഊദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ നിസ്കാരസമയം പ്രഖ്യാപിച്ചു. മതകാര്യമന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലു ശൈഖ് ആണ് സമയം അറിയിച്ചത്. സൂര്യോദയത്തിന് ശേഷം...
