ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിശുദ്ധ റമദാനിൽ ഉംറ തീര്‍ഥാടകരെ വരവേൽക്കാൻ തയ്യാറായി ജവാസാത്ത്

റിയാദ്- വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ സജ്ജമായതായി പാസ്‌പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. സാലിഹ് അല്‍ മുറബ്ബ പറഞ്ഞു. എല്ലാ കര, കടല്‍  അതിര്‍ത്തികളിലും എയര്‍പോര്‍ട്ടുകളിലും പൂര്‍ണമായും സജ്ജമാണ്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കുക, രാജ്യത്തിലേക്കുള്ള അവരുടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക, സുരക്ഷാ പെര്‍മിറ്റുകള്‍ സ്വീകരിക്കുക എന്നിവക്കെല്ലാം ജവാസാത്ത് സജ്ജമാണ്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സൗദിയിൽ റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് പുതിയ നിയമം : ഡെപ്പോസിറ്റ് തുക 30 ദിവസത്തിനകം തിരിച്ച് നൽകണം.

ദുബായ്: റെന്റ് എ കാർ എടുക്കുന്നവർ കമ്പനികൾക്ക് നൽകുന്ന ഡിപ്പോസിറ്റ് തുക 30 ദിവസത്തിനകം മടക്കി നൽകണമെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം അതോറിറ്റി. വാഹനങ്ങൾക്ക് കേടുപാടുണ്ടെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യണം. വാഹനം വാടകയ്ക്ക് ഉപയോഗിച്ച കാലയളവിലെ ട്രാഫിക്, ആർടിഎ പിഴ വാടകക്കാരിൽ നിന്ന് ഈടാക്കാം. ഇതിനു പുറമെ അധികമായി പണം വാങ്ങരുതെന്നും അതോറിറ്റി നിർദേശിച്ചു. വാഹനം വാടകയ്ക്ക് എടുക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് അനുകൂല തീരുമാനമാണിത്. വാഹനം തിരിച്ച് ഏൽപ്പിക്കുന്ന ദിവസം മുതലാണ് 30 ദിവസം കണക്കാക്കുക. […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

റമദാനിൽ
അനധികൃതമായി വില കൂട്ടിയാൽ കടുത്ത നടപടിയുണ്ടാകും: സാമ്പത്തിക മന്ത്രാലയം

അബുദാബി: അവശ്യ സാധനങ്ങളുടെ വില വർധന അനുവദിക്കില്ലെന്ന് സാമ്പത്തിക മന്ത്രാലയം. റമദാനിൽഅനധികൃതമായി വില കൂട്ടിയാൽ കടുത്ത നടപടിയുണ്ടാകും. വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതും നിരീക്ഷിക്കും. കുറ്റക്കാർക്കെതിരെ പിഴ ചുമത്തും. നിയമലംഘകരെ കണ്ടെത്താൻ  മിന്നൽ പരിശോധന നടത്തുമെന്ന് സാമ്പത്തിക മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽഫാൻ അൽ ഷംസി വ്യക്തമാക്കി. റമസാനിൽ യുഎഇയിലെ എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളും ഉൽപന്നങ്ങൾക്ക് ആദായവിൽപന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രൈസ് ലോക്ക്, ബൈ നൗ പേ ലേറ്റർ തുടങ്ങി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് മെട്രോയിൽ രണ്ടു ലൈനുകൾ ട്രെയിനോടിക്കാൻ പൂർണ സജ്ജമാണെന്ന് മെട്രോ കരാർ കമ്പനി (കാംകോ)

റിയാദ്: റിയാദ് മെട്രോയിൽ രണ്ടു ലൈനുകൾ പ്രവർത്തന സജ്ജം. കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈനിൽ (ലൈൻ രണ്ട്) ട്രെയിനോടിക്കാൻ ഞങ്ങൾ പൂർണ സജ്ജമാണെന്ന് മെട്രോ പ്രവർത്തിപ്പിക്കാൻ കരാറെടുത്ത കാപിറ്റൽ മെട്രോ കമ്പനി (കാംകോ) സി.ഇ.ഒ ലോയിക് കോർഡെല്ലെ പറഞ്ഞു. ഒന്നാം നമ്പർ ലൈനായ ഒലയ-ബത്ഹ റൂട്ടിലെ ബ്ലൂ ലൈൻ ജൂലൈ 31 നകം പ്രവർത്തന സജ്ജമാകും. ആ ലൈനിൽ ട്രെയിനോടിക്കാനുള്ള ജീവനക്കാർക്കുള്ള പരിശീലനം അതിനകം പൂർത്തിയാകും. ഓപ്പറേഷൻ ആരംഭിക്കാൻ റിയാദ് സിറ്റി റോയൽ കമീഷെൻറ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദന്തൽ ജോലികളിൽ 35 ശതമാനം സ്വദേശിവത്കരിക്കും ഞായറാഴ്ച മുതൽ  പ്രാബല്യത്തിൽ

റിയാദ്: സൗദിയിലെ സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിെൻറ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ സ്വദേശിവതക്രണ പ്രഫഷനുകൾ, […]

JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ ആമസോൺ ഡെലിവറി കമ്പനിയിലേക്ക് നിരവധി ജോലി ഒഴിവുകൾ,  കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

JOB HIRING AT SAUDI ARABIA  സഊദിയിലെ ഏറ്റവും വലിയ E-commerce സ്ഥാപനത്തിലേക്ക് (ആമസോൺ) അവരുടെ Warehouse ലേബർ അവാൻ അവസരം.. നേരിട്ടുള്ള ഇന്റർവ്യൂ കോഴിക്കോടിൽ വെച്ച് EE VISA+TICKET+ACCOMMODATION FREE സഊദിയിലെ AMAZON WAREHOUSE ലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്. 300 ഓളം ഒഴിവുകൾ നിലവിൽ ഉണ്ട്. 12 മാർച്ച്‌ ചൊവ്വാഴ്ച രാവിലെ 8:30  രെജിസ്ട്രേഷൻ START ചെയ്യും. നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും. ലൊക്കേഷൻ ഏറ്റവും താഴെ നൽകുന്നു. ??‍? WARE HOUSE LABOUR( LOADING & […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി ഈത്തപ്പഴത്തിൻറെ കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു .

റിയാദ്: സഊദി ഈത്തപ്പഴത്തിൻറെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു. കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇൻറർനാഷനൽ ട്രേഡ് സെൻററിെൻറ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞവർഷം കയറ്റുമതി 14 ശതമാനമാണ് വർധിച്ചത്. കയറ്റുമതി മൂല്യം ആകെ 146.2 കോടി റിയാലായി ഉയർന്നു. 2022ൽ ഇത് 128 കോടി റിയാലായിരുന്നു. സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയി ഉയർന്നു. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതി മൂല്യം 2023ൽ 152.5 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് : കാലാവസ്ഥ മൂലം സമയക്രമം മാറാൻ സാധ്യതയെന്ന് അധികൃതര്‍

യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന എയര്‍ലൈന്‍റെ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ അധിക […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഞായറാഴ്ച വൈകുന്നേരം റമദാൻ ചന്ദ്രക്കല സന്ദർശിക്കാൻ ആഹ്വാനം ചെയ്തു സുപ്രീംകോടതി

മാർച്ചിൽ വരുന്ന ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ഹിജ്റ 1445 ശഅബാൻ 29 ഞായറാഴ്ച വൈകുന്നേരം റമദാൻ ചന്ദ്രക്കല ദർശനത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെ സുപ്രീം കോടതി രാജ്യത്തുടനീളമുള്ള മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. 10 മാർച്ച് 2024. ഈ നിരീക്ഷണം ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കായി ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും പ്രതിഫലനത്തിൻ്റെയും കൂട്ടായ്മയുടെയും സമയമായ വിശുദ്ധ റമദാൻ മാസത്തിൻ്റെ സാധ്യതയെ അടയാളപ്പെടുത്തുന്നു. റമദാനിൻ്റെ ആരംഭം കൃത്യമായി നിർണ്ണയിക്കാനുള്ള ശ്രമത്തിൽ, നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ ചന്ദ്രക്കലയെ കാണാൻ കഴിയുന്നവരെ മുന്നോട്ട് വന്ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിയമലംഘകരെ ജോലിക്കുവെച്ചാൽ വൻ പിഴയും തടവും

യാംബു: സൗദി അറേബ്യയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൈമാറ്റം ചെയ്യുന്നതിനോ തൊഴിലിൽ നിയമിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചതായി മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന തൊഴിലാളികളെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് വെച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം തടവുമാണ് ശിക്ഷ. പബ്ലിക് സെക്യൂരിറ്റി ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിച്ചത്. താമസ, തൊഴിൽ ചട്ടങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിൽ വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് കാർ റെന്റിന് എടുക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര ലൈസൻസ് ഉണ്ടെങ്കിൽ വിസിറ്റിംഗ് വിസയിൽ എത്തിയിട്ടുള്ളവർക്ക് റെന്റ് എ കാർ എടുത്ത് ഓടിക്കാൻ സാധിക്കും. ലൈസൻസിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി എങ്കിലും ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. http://*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്ത് ഡിജിറ്റൽ മേഖലയിൽ മുൻപന്തിയിൽ സൗദി അറേബ്യ

റിയാദ്: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് സൗദി അറേബ്യയിലെ ഡിജിറ്റൽ മേഖലയെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല അൽ സവാഹ. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.അതിൻ്റെ മൂല്യം ഏകദേശം 460 ബില്യൺ റിയാൽ (122.65 ബില്യൺ ഡോളർ) എത്തി. ലീപ്പ് 24 കോൺഫറൻസിൻ്റെയും എക്സിബിഷൻ്റെയും ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 7 വർഷത്തിനുള്ളിൽ 200,000 തൊഴിലുകളിൽ നിന്ന് 354,000 തൊഴിലുകളായി വളർന്നു.ആഗോള […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിലെ ട്രാഫിക് ഫൈൻ നിയമങ്ങളിൽ പരിഷ്കരിച്ചവരെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ക്ലിക്ക് ചെയ്യുക

റിയാദ്: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ചുരുങ്ങിയത് 500 റിയാൽ പിഴ ഈടാക്കും. ഏറ്റവും ഉയർന്ന പിഴ 900 റിയാൽ ആയിരിക്കുമെന്ന് സഊദി മുറൂർ അറിയിച്ചു. ഇത് കൂടാതെ, മറ്റു ഏതാനും നിയമ ലംഘനങ്ങൾക്ക് കൂടി 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുറൂർ അറിയിച്ചു. അതേസമയം, സോഷ്യൽ മീഡിയകളിൽ 500 ൽ നിന്ന് 900 ആയി വർധിപ്പിച്ചുവെന്ന തരത്തിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

എക്സിറ്റ് റീഎൻട്രി, രാജ്യം വിട്ടില്ലെങ്കിൽ പിഴ 

റിയാദ്: എക്സിറ്റ് റീഎൻട്രി വിസ ഇഷ്യൂ ചെയ്തശേഷം രാജ്യം വിടാതിരിക്കുകയും വിസ കാലയളവിൽ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയുണ്ടാകുമെന്ന് പാസ്പോർട്ട് (ജവാസത്) വകുപ്പ്. ഉയർന്ന വിസ ഫീസ് ഈടാക്കിയതിന്‍റെ കാരണത്തെക്കുറിച്ച് ഉപഭോക്തൃ സേവനത്തിനുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരാൾ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. എക്‌സിറ്റ്, റീ എൻട്രി വിസയുടെ സാധുതയുള്ള കാലയളവിൽ രാജ്യം വിടുന്നില്ലെങ്കിൽ പിഴ ഒഴിവാക്കാൻ റദ്ദാക്കണം. *ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇഖാമയിലെ ഫോട്ടോ മാറ്റാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ ജവാസാത്തിൽ ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് അപ്പോയിന്റ്‌മെന്റ് എടുക്കുക. അപ്പോയ്‌മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ പുതിയ പാസ്‌പോർട്ടുമായി ചെന്ന് ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫോട്ടോ മാറ്റാൻ സാധിക്കും. https://chat.whatsapp.com/I9HX8rTzH9WH9TjIzDHmqB*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!