GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ലൈസൻസ് ഇല്ലാതെ വാണിജ്യ മത്സരങ്ങൾ നടത്തുകയോ, ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുകയോ ചെയ്താൽ വൻ പിഴയും തടവും

റിയാദ്- ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, വാണിജ്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ലൈസന്‍സ് ഇല്ലാതെ ചെയ്യുന്നത് വാണിജ്യ വഞ്ചനാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

ലൈസന്‍സ് ലഭിക്കാതെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവ് വരുത്തുകയോ വാണിജ്യ മത്സരം നടത്തുകയോ ചെയ്യുന്നവര്‍ക്ക് വ്യവസ്ഥ പ്രകാരം ശിക്ഷ  ആറ് മാസം വരെ തടവ്, കൂടാതെ അമ്പതിനായിരം റിയാല്‍ വരെ പിഴ, അല്ലെങ്കില്‍ ഈ രണ്ടും കൂടി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!