GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ  മദീനയിലെത്തി

മദീനയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ റൗളയിൽ നമസ്ക്കരിക്കുകയും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെയും അനുചരരായ അബൂബക്കർ (റ) , ഉമർ (റ) എന്നിവരെ സന്ദർശിച്ച് സലാം അർപ്പിക്കുകയും ചെയ്തു.

ശേഷം ഖുബാ മസ്ജിദിൽ സന്ദർശനം നടത്തിയ കിരീടാവകാശി  രണ്ട് റകഅത്ത് നമസ്ക്കരിച്ചു.

മസ്ജിദുന്നബവിയിലും ഖുബാ മസ്ജിദിലും കിരീടാവകാശിയെ ഉന്നത പണ്ഡിതരും രാജകുടുംബാങ്ങളും മറ്റും സ്വീകരിച്ചു.

കിരീടാവകാശി നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്കും അവിടുത്തെ രണ്ട് അനുചരർക്കും സലാം അർപ്പിക്കുന്ന വീഡിയോ കാണാം.

സൗദി കിരീടവകാശി മസ്ജിദ് ഖുബാ സന്ദർശിച്ചു

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!