GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: റമദാൻ മാസത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായർ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ 9.30വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി പത്തു വരെയും ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചു.

മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്‌കത്ത്, – ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്‌കത്ത് – ഷിനാസ്) എന്നീ പാതകളിലാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!