GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിൽ നിന്ന് മക്കയിലേക്ക് വെറും 23 റിയാൽ, വമ്പൻ ഓഫറുമായി ഹറമൈൻ ട്രെയിൻ

ജിദ്ദ : റമദാൻ മാസത്തിൽ ജിദ്ദ സുലൈമാനിയ ട്രെയിൻ സ്റ്റേഷനിൽ നിന്ന് മക്കയിലേക്ക് വെറും 23 റിയാലിന് സഞ്ചരിക്കാം ഓഫറുമായി ഹറമൈൻ ട്രെയിൻ

എക്കണോമി ക്ലാസുകൾക്ക് മാത്രമാണ് ഈ ഓഫർ ബാധകം

• ബിസിനസ് ക്ലാസുകൾക്ക് സുലൈമാനി സ്റ്റേഷനിൽ നിന്ന് മക്കയിലേക്ക് വെറും 58 റിയാലിന്

• അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് എക്കണോമി ക്ലാസുകൾക്ക് വെറും 34 റിയാൽ

• അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് ബിസിനസ് ക്ലാസുകൾക്ക് വെറും 78 റിയാൽ

ബുക്ക് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://sar.hhr.sa

ഹറമൈൻ ട്രെയിൻ അപ്ലിക്കേഷൻ

http://onelink.to/k5e2zw

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!