GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ലൈസൻസ്, ഇസ്തിമാറ കാലാവധിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

റിയാദ് : സൗദിയിൽ ലൈസന്‍സ്
കാലാവധി അവസാനിച്ച് 60 ദിവസം കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കില്‍ 100 റിയാൽ പിഴ ?‼️

• കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാമെന്നും കാലാവധി അവസാനിച്ച് 60 ദിവസം കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കില്‍ ഓരോ വര്‍ഷത്തിനും 100 റിയാല്‍ വീതം പിഴയടക്കേണ്ടിവരുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.


• വാഹനങ്ങളുടെ ഇസ്തിമാറ മൂന്നുവര്‍ഷത്തേക്ക് പുതുക്കാന്‍ 300 റിയാലാണ്.


• പുതുക്കി യില്ലെങ്കില്‍ പിന്നീടുള്ള ഓരോ വര്‍ഷത്തിനും 100 റിയാല്‍ വീതം പിഴ നല്‍കേണ്ടിവരും.


• എന്നാല്‍ കേസോ മറ്റോ കാരണം ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും പുതുക്കാനാവില്ല.


• ഇസ്തിമാറ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അബ്ശിര്‍ വഴി പുതുക്കാമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

സോഴ്സ്:- ജനറൽ ഡയറക്ടറേറ്റ് ഫോർ ട്രാഫിക് / മുറൂർ
അപ്ഡേറ്റ്: 11 മാർച്ച്‌ 2024

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!