ജിദ്ദ:കഴിഞ്ഞ 30 വർഷത്തിനിടെ സൗദി ലോകത്തെ 169 ലധികം രാജ്യങ്ങൾക്ക് 129 ബില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ടെന്ന് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്റർ വക്താവ് ഡോ. സാമിർ അൽ ജഥീലി പറഞ്ഞു,
സാമ്പത്തിക സഹകരണ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, വികസനവും സാമ്പത്തിക സഹായവും നൽകുന്നതിൽ സൗദി ഒന്നാം സ്ഥാനത്താണ്.ഉള്ളതെന്ന് സാമിർ പറഞ്ഞു.
കിംഗ് സല് മാന് സെന്റര് ഫോർ റിലീഫ് ആന്ഡ് ഹ്യൂമാനിറ്റേറിയന് എയ്ദിനു രാജ്യത്തിന്റെ ശ്രമങ്ങളെ പൂർത്തീകരികാൻ സഹായിക്കുന്നതിൽ ഭാഗമാക്കി.
ലോകത്തിന് സഹായഹസ്തം നീട്ടുന്നതിൽ രാജ്യത്തിന്റെ മൂല്യങ്ങളും ധാർമ്മികതയും അറിയിക്കുന്നതിനായി 2015 മെയ് 13 നാണ് കിംഗ് സൽമാൻ റിലീഫിൻ്റെ യാത്ര ആരംഭിച്ചത്.
ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക