അന്താരാഷ്ട്ര ലൈസൻസ് ഉണ്ടെങ്കിൽ വിസിറ്റിംഗ് വിസയിൽ എത്തിയിട്ടുള്ളവർക്ക് റെന്റ് എ കാർ എടുത്ത് ഓടിക്കാൻ സാധിക്കും. ലൈസൻസിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി എങ്കിലും ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.
http://*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക