റമദാനിലെ വരവേൽക്കാൻ ഇന്ന് ശഅബാൻ ഒന്ന്
ജിദ്ദ : ജിദ്ദയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ശഅബാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശ്വാസികൾ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. ഗോളശാസ്ത്രപരമായി കുവൈത്തിൽ റമദാൻ ഒന്ന് മാർച്ച് 11 ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അൽഉജൈരി സെന്റർ അറിയിച്ചു. ഫെബ്രുവരി 11 (ഇന്ന്) ശഅബാൻ ഒന്ന് ആയിരിക്കും. ശഅ്ബാനിൽ 29 ദിവസമാണുണ്ടാവുക. മാർച്ച് 10 ന് വൈകീട്ട് റമദാൻ മാസപ്പിറവി കാണുക ദുഷ്‌കരമായിരിക്കും. സൂര്യാസ്തമനം നടന്ന് 12 മിനിറ്റു മാത്രമേ ചാന്ദ്രമാസപ്പിറവി മാനത്തുണ്ടാവുകയുള്ളൂ. റമദാൻ […]