ഒരു ഗള്‍ഫ് രാജ്യത്ത് ജനസംഖ്യയുടെ പകുതിയിലേറെയും വിദേശികള്‍
കുവൈത്ത് : ഒരു ഗള്‍ഫ് രാജ്യത്തിന്റെ കാര്യത്തില്‍ ജനസംഖ്യയുടെ പകുതിയിലേറെയും വിദേശികളാണെന്നാണ് ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനവും വിദേശികളാണ് കുവൈത്തില്‍ എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതില്‍ തന്നെ നല്ലൊരു പങ്കും മലയാളികളാണ്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.വിവിധ ജോലികള്‍ക്കായി നിരവധി പ്രവാസികള്‍ കുവൈത്തില്‍ എത്തുന്നുണ്ടെങ്കിലും മൊത്തം കണക്കിന്റെ 25 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്നാണ് കണക്കില്‍ […]