റിയാദ് : അറാര്‍ നഗരം, തുറൈഫ് ഗവര്‍ണറേറ്റ്, റഫ, അല്‍ഉവൈഖില എന്നിവയുള്‍പ്പെടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ആരംഭിച്ച് ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അറാറിലും തുറൈഫിലും മഴ മുന്നറിയിപ്പ്
