GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ വരാന്‍ എന്‍.ഒ.സി വേണ്ട

സൗദി : സൗദിയിൽ നിയമാനുസൃതമായാണ് നിങ്ങള്‍ ജോലി ചെയ്യുകയും ഫൈനല്‍ എക്സിറ്റില്‍ പോവുകയും ചെയ്യുന്നതെങ്കില്‍ പുതിയ വിസയില്‍ വീണ്ടും വരുന്നതിന് നിലവിലെ സ്പോണ്‍സറുടെ എന്‍.ഒ.സി വേണ്ടതില്ല. നിയമപരമായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഒരാള്‍ ഫൈനല്‍ എക്സിറ്റില്‍ പോകുന്നതെങ്കില്‍ അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സൗദിയില്‍ പുതിയ വിസയില്‍ വരുന്നതിന് തടസങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!