ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്ഥാപകദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം മാർച്ച്

റിയാദ് : രാജ്യത്തുടനീളം സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് മാര്‍ച്ചുകളും റാലികളും സംഘടിപ്പിച്ചു. വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് മാര്‍ച്ചുകള്‍ നടന്നത്. അറാര്‍ നഗരത്തിലെ അല്‍മുസാദിഹിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് നിരവധി മാര്‍ച്ച് തെരുവുകള്‍ ചുറ്റി. കാല്‍നടയാത്രക്കാര്‍, കായികതാരങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, കുതിരകള്‍, ഒട്ടകങ്ങള്‍ എന്നിവയോടൊപ്പം  പരമ്പരാഗത കരകൗശലവസ്തുക്കളുടെയും ഫാല്‍ക്കണുകളുടെയും പ്രദര്‍ശനവുമുണ്ടായി.
ദേശീയ പതാകകളും, സൗദി ഭരണാധികാരികളുടെ ചിത്രങ്ങളും, സ്ഥാപക ദിനത്തിന്റെ മുദ്രാവാക്യങ്ങളും മാര്‍ച്ചില്‍ ഉയര്‍ന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!