സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈമാസം 25ന് അവസാനിക്കാനിരിക്കുകയായിരുന്നു മന്ത്രിസഭ 3 വർഷത്തേക്ക് കൂടി നീട്ടിയത്....
Day: February 20, 2024
ജിദ്ദ : ജോലി സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും മന്ത്രിമാർ അടക്കം ഏതാനും വിഭാഗങ്ങൾക്ക് മേൽവസ്ത്രം നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കി....
ജിദ്ദ : സൗദി അറേബ്യയെ കുറിച്ച സമഗ്രവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ ലോകത്തെവിടെ നിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സൗദിപീഡിയ എന്ന പേരില്‍ മീഡിയ മന്ത്രാലയം...
ജിദ്ദ : പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം എയര്‍പോര്‍ട്ടുകള്‍ അടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോഴും കള്ള ടാക്സികള്‍ സജീവം. വിമാനത്താവളങ്ങളില്‍...
ജിദ്ദ : ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ കൊല്ലം കമ്പനി വരുമാനം 7.3 ശതമാനം...
റിയാദ് : പ്രാദേശിക വിപണിയിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആറു വന്‍കിട ഇന്ത്യന്‍ കമ്പനികള്‍...
ദുബായ് : വിശുദ്ധ റമദാന് മാസത്തില്‍ ആത്മീയതയും കൂടുതല്‍ ശാന്തമായ ജീവിതവും യു.എ.ഇയില്‍ ഉടനീളം നിലനില്ക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ മാസം അടുക്കുമ്പോള്‍, ‘റമദാന് മുബാറക്’...
