റിയാദ് : യൂറോപ്യന്‍ യൂണിയന് (ഇയു), യുണൈറ്റഡ് കിംഗ്ഡം (യുകെ), യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്) എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍കൂട്ടി വിസ നേടാതെ ...
Day: February 19, 2024
അബുദാബി : യു.എ.ഇയില്‍ നിര്‍മാണ സാമഗ്രികളുടെ മുന്‍ വിലയിലേക്ക് ഉടന്‍ മടങ്ങാനും വര്‍ധനവ് തടയാനും സാമ്പത്തിക മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിക്കുന്ന...
ജിദ്ദ : അതിർത്തി പ്രവേശന കവാടങ്ങൾ വഴി വാഹനങ്ങളുമായി വിദേശത്തേക്ക് പോകാനുള്ള വ്യവസ്ഥകൾ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇങ്ങിനെ...
ജിദ്ദ : സൗദിയിൽനിന്ന് ഈ വർഷത്തെ ഹജിന് പുറപ്പെടാൻ താൽപര്യപ്പെടുകയും അതേസമയം, അനുമതി ലഭിക്കാത്തവരും റമദാൻ 20, ശവ്വാൽ പത്ത് എന്നീ തിയതികള്‍...
ജിദ്ദ : ബില്ലടക്കാത്തതിന്റെ പേരിൽ പൊതുപരീക്ഷാ കാലത്ത് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചാൽ ഉപയോക്താക്കൾക്ക് ഇലക്ട്രിസിറ്റി കമ്പനി 500 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകാൻ...
ജിദ്ദ : വിദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരുടെ ലഗേജുകളിൽ അനുവദനീയമല്ലാത്ത മരുന്നുകൾക്കുവേണ്ടിയുള്ള പരിശോധന സൗദിയിൽ ശക്തം. യാത്രക്കാർ വരുന്ന യാത്രങ്ങളിൽ അനുവദനീയമായ മരുന്നുകൾ ആയാലും...
ജിദ്ദ : കല്ലും മണലും നിറഞ്ഞ മരുഭൂമിയിൽ വസിക്കുന്ന അപൂർവ്വയിനം മണൽ പൂച്ചയെ സൗദിയിൽ കണ്ടെത്തി. ഐബെക്സ് റിസർവിലാണ് നാഷണൽ സെന്റർ ഫോർ...
ദുബായ് : ദുബായില്‍ ഗോള്‍ഡന്‍ വിസ നേടാന്‍ യൂറോപ്യന്മാര്ക്ക് വമ്പിച്ച താല്പര്യം. 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് ചിലര്‍ ദുബായില്‍...
