ജിദ്ദ : ജിദ്ദ മുനിസിപ്പാലിറ്റി ശറഫിയ ജില്ലയിലെ അൽനസീം പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. പൊതുപാർക്കിന്റെ ഭാഗത്തുള്ള അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ശറഫിയ...
Day: February 13, 2024
ജിദ്ദ : സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം കൈവരിച്ച ലാഭം സർവകാല റെക്കോർഡിട്ടു. ബാങ്കുകൾ 6,990 കോടി റിയാലാണ് അറ്റാദായം നേടിയത്. വായ്പാ...
മസ്കത്ത് : ഒമാനില്‍ മഴ ദുരന്തത്തില്‍ മലയാളി അടക്കം അഞ്ചു മരണം. റുസ്താഖില് വാദി ബനി ഗാഫിറില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളെ മരിച്ച...
ജിദ്ദ : സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണയിതര മേഖലയില്‍ കൂടുതല്‍ ചലനാത്മകമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു....
ജിദ്ദ : ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. ശഅ്ബാൻ 15 ന് അഥവാ...
റിയാദ് : തൊഴിലാളിയുടെ ഇഖാമ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടാൽ സ്ഥാപനങ്ങൾക്കോ, തൊഴിലുടമക്കോ മുഖീം പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാമെന്ന് പാസ്പോർട്ട് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഇതിന്റെ...
റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് വ്യാപകം. കര്‍ക്കശ പരിശോധനകള്‍ തുടരുന്നതിനാല്‍ ദിനേന നിരവധി മയക്കുമരുന്ന് കടത്ത് വാര്‍ത്തകളാണ് പുറത്തുവരുന്നത്. എല്ലാ പ്രധാന...
മസ്കത്ത് : യു.എ.ഇക്ക് പിന്നാലെ ഒമാനിലും ശക്തമായ മഴ. തിങ്കളാഴ്ച രാത്രിയോടെ മഴ കനക്കുമെന്നു മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 100ല്‍...
ദുബായ് : ശക്തമായ സമ്മർദമുണ്ടെങ്കിലും ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് വ്യക്തമാക്കി യു.എ.ഇ. ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ്‌സ് ഉച്ചകോടിയിൽ സംസാരിക്കവേ യു.എന്നിലെ...
