അൽബാഹ : അൽബാഹയിൽ നാളെ രാവിലെ ഒൻപത് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അൽബാഹയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ (തിങ്കൾ)രാവിലെ ഒൻപത് വരെയാണ് അലർട്ട്. അൽ മന്ദഖ്, ബൽജുർഷി, ബനീ ഹസൻ എന്നിവടങ്ങളിലും അലർട്ടുണ്ട്.