GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കനത്ത മഴ മുന്നറിയിപ്പ്; അൽബാഹയിൽ നാളെ സ്‌കൂളുകൾക്ക് അവധി

അൽബാഹ : കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അൽബാഹയിലെ വിദ്യാലയങ്ങൾക്ക് നാളെ(ഞായർ)അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂൾ ജീവനക്കാർക്കും അവദിയാണ്. അൽമന്ദാഖ്, ബനി ഹസ്സൻ, അൽഖ, അൽഅഖിഖ്, ബൽജുരാഷി, സെൻട്രൽ അൽബാഹ എന്നിവടങ്ങളിലാണ് അവധി. മൈ സ്‌കൂൾ പ്ലാറ്റ്‌ഫോം വഴി പഠനം തുടരണം.

അൽബഹ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!