ദുബായ് : ക്രിമിനല്‍ കുറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബായില്‍ ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ പോകണമെന്നില്ല. പെട്രോള്‍ സ്റ്റേഷനില്‍ പോയാലും പരാതി നല്‍കാം....
Day: February 8, 2024
റിയാദ് : സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു. റിയാദിൽ നടന്ന സൗദി-ബഹ്റൈൻ...
ജിദ്ദ : മൂന്നു സാഹചര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം വ്യക്തമാക്കി....
ദുബായ് : കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം...
റിയാദ് : സാറ്റലൈറ്റ് വഴി സൗദിയിലെ റോഡുകൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നൂതന സംവിധാനവുമായി റോഡ് സുരക്ഷാവകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ...
റിയാദ് : എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അന്താരാഷ്ട്ര പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന...
