കുവൈത്തിൽ അമീറിന്റെ അസാന്നിധ്യത്തിൽ ഭരണം നിർവഹിക്കാൻ ഡപ്യൂട്ടി അമീറിനെ നിയമിച്ചു
കുവൈത്ത് സിറ്റി : തന്റെ അസാന്നിദ്ധ്യത്തിൽ രാജ്യത്തെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചുകൊണ്ട് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. മറ്റൊരു അമീരി ഉത്തരവിൽ, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹിനെ പ്രധാനമന്ത്രിസ്ഥാനവും ഏൽപിച്ചു. ശൈഖ് മുഹമ്മദ് അൽ സബാഹിനെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഇതിനു […]