ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

സൗദി ഓഹരി വിപണിയിൽ വൻ തകർച്ച ; 34 ബില്യൺ നഷ്ടം

റിയാദ് : സൗദി സ്റ്റോക്ക് മാർക്കറ്റ് സൂചിക (ടി.എ.എസ്.ഐ) ഉയർച്ചക്കു ശേഷം ഇന്നലെ വൻ തകർച്ച നേരിട്ടു. എങ്കിലും സൂചിക തുടർച്ചയായി എഴാമതും 12000ൽ തന്നെ നിലനിൽക്കുകയാണ്. ലാഭം പ്രതീക്ഷിച്ച് ഷെയറുകൾ കൂട്ടത്തോടെ വിൽപന നടത്തിയതാണ് ഇന്നലത്തെ വിലയിടിവിനു കാരണം.
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 231 കമ്പനികളിൽ 97 കമ്പനികളുടെ ഓഹരി മൂല്യം വർധിക്കുകയും 14 കമ്പനികളുടെ ഓഹരികൾ സ്ഥിരത കൈവരിക്കുകയും ചെയ്തപ്പോൾ 120 കമ്പനികളുടെ ഓഹരികൾ വിലയിടിവോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 34 ബില്യൺ (0.31%) നഷ്ടത്തോടെ ഓഹരികൾ 10.97 ട്രില്യൺ റിയാലിലേക്ക് താഴുകയും ചെയ്തു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!