ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സന്തോഷ വാര്‍ത്ത: സൗദിയില്‍ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും നാളെ അക്കൗണ്ടിലെത്തും

റിയാദ് : സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ സന്തോഷ ദിനമാണ്. ജനുവരിയിലെ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും ഞായറാഴ്ച അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
എല്ലാ കലണ്ടര്‍ വര്‍ഷവും ജനുവരിയിലാണ് വാര്‍ഷിക ബോണസ് ജീവനക്കാര്‍ക്ക് നല്‍കുക. 27 ാം തീയതിയാണ് സാധാരണ ശമ്പളം എത്തുക. എന്നാല്‍ അത് വെള്ളിയാഴ്ചയാണെങ്കില്‍ ഒരു ദിവസം മുമ്പെ എത്തും. 27 ഇംഗ്ലീഷ് കലണ്ടറനുസരിച്ച് ശനിയാഴചയാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത ദിവസമാണ് ശമ്പളം അക്കൗണ്ടുകളിലെത്തുക.
ജോലിയുടെ ഗ്രേഡ്, റാങ്ക്, പദവി അനുസരിച്ച് ഓരോ ജീവനക്കാര്‍ക്കും വ്യത്യസ്ത തുകയാണ് ബോണസായി ലഭിക്കുക.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!