GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽകാതിരുന്നാൽ പിഴ

ജിദ്ദ : ആംബുലൻസുകൾ അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ മുൻഗണന നൽകാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഈ നിയമ ലംഘനത്തിന് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്, എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ മുൻഗണന നൽകണമെന്ന് ഡ്രൈവർമാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!