മദീന റൗദ ശരീഫ് സിയാറത്ത് പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രം
മദീന : മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശനത്തിനുള്ള പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതേ കുറിച്ച് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും ഒടുവിൽ റൗദ ശരീഫ് സന്ദർശനത്തിന് പെർമിറ്റ് നേടി 365 ദിവസത്തിനു ശേഷം റൗദ സന്ദർശനത്തിനുള്ള പെർമിറ്റിന് വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കും. റൗദ ശരീഫ് സിയാറത്തിന് നുസുക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റ് നേടൽ നിർബന്ധമാണ്. ഇവർ കൊറോണ […]