സൗദി പബ്ലിക് ട്രാൻസ്പോർട്ട് രംഗത്ത് രണ്ട് കമ്പനികൾ കൂടി സർവീസ് നടത്തുന്നു ജിദ്ദ യാൻബു തബുക് റീജിയൻ Qaid എന്ന കമ്പനിയുടെ North...
Year: 2023
ദോഹ : ഫലസ്തീൻ ജനതയെ ഗാസ മുനമ്പിൽ നിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങൾ നിരസിക്കുന്നതായി പ്രഖ്യാപിച്ച ഖത്തർ രാജ്യാന്തര മാനുഷിക നിയമങ്ങൾക്കനുസൃതമായി...
റിയാദ് : സമീപ കാലത്ത് നിരവധി മാരകമായ വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച റിയാദ്-അൽറൈൻ-ബീശ റോഡ് വികസന പദ്ധതി അന്തിമ ഘട്ടത്തിൽ. സമീപ കാലത്ത്...
ജിദ്ദ : അൽഉല, തബൂക്ക് എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസുകൾ ആരംഭിക്കാനും യാമ്പു സർവീസ് പുനരാരംഭിക്കാനുമുള്ള പദ്ധതി ഖത്തർ എയർവെയ്‌സ് പ്രഖ്യാപിച്ചു. സൗദിയിൽ നിന്നും...
റിയാദ് : സൗദി തലസ്ഥാന നഗരിയിലെ അല്‍സുലൈമാനിയ ഡിസ്ട്രിക്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ മിനിബസില്‍ തീ പടര്‍ന്നുപിടിച്ചു. ബസിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ്...
റിയാദ് : വര്‍ഷത്തില്‍ രണ്ടു തവണ വൈദ്യുതി സ്തംഭിക്കുകയും ഇതില്‍ ഓരോ തവണയും രണ്ടു മണിക്കൂറിലേറെ നേരം വൈദ്യുതി വിതരണം നിലക്കുകയും ചെയ്യുന്ന...
ജിദ്ദ : സൗദിയിലെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില് 16,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി. ഈ മാസം...
റിയാദ് : ഫലസ്തീന്‍ ജനതയെയും അവരുടെ പ്രതീക്ഷകളെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ലെങ്കിലും ഇസ്രായേലിനെതിരായ ആക്രമണം വിവരണാതീതമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി....
റിയാദ് : ഗാസയില്‍നിന്ന് ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ഇസ്രായിലിന്റെ ആഹ്വാനം അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗാസയിലെ നിരായുധരായ സാധാരണക്കാരെ ഇസ്രായില്‍ നിരന്തരം...
റിയാദ്-ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കാന്‍ ഇന്ത്യയും ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ.വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്....
ദോഹ- സ്ഥാപന ഉടമയുടെ ഇസ്രായില്‍ അനുകൂല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം ഖത്തറി സ്‌പോണ്‍സര്‍ അവസാനിപ്പിച്ചു.സ്‌പോണ്‍സര്‍ പങ്കാളിത്തം...
ജിദ്ദ : ഫലസ്തീന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാ സമിതി...
ഇന്ത്യൻ രൂപ വൻ തോതിൽ താഴ്ന്ന നിലയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 എന്ന നിലയിലാണ് (22.68 ദിർഹം...
അബുദാബി : ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായിലിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ യു.എ.ഇയിലെ അല്‍ദഫ്റ വ്യോമതാവളത്തിലെത്തിയതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം...
റിയാദ് : മൊബൈല്‍ ചാര്‍ജറും അത്യാവശ്യപണവുമടക്കമുള്ള ആറ് വസ്തുക്കള്‍ ഉംറക്കെത്തുന്നവര്‍ കയ്യില്‍ കരുതണമെന്ന് ഹജ് ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. തിരിച്ചറിയല്‍ രേഖ അല്ലെങ്കില്‍...
