ജിദ്ദ : സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഡീപോര്ട്ടേഷന് സെന്ററുകളില്‍നിന്ന് ഒരാഴ്ചക്കിടെ 9,000 ലേറെ നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം...
Year: 2023
ജിദ്ദ : ജിദ്ദയിലെ മധ്യകോർണിഷിൽ ബീച്ചിനോടു ചേർന്ന അൽബിലാദ് ഹോട്ടൽ പൊളിക്കുന്നു. കോർണിഷിലെ ഏറ്റവും പഴയതും ഏറ്റവും പ്രശസ്തവുമായ ഹോട്ടലുകളിൽ ഒന്നാണിത്. ഹോട്ടൽ...
ജിദ്ദ – ഡ്രൈവർ പ്രൊഫഷനിലുള്ള വിസയിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് സ്വന്തം രാജ്യത്തു നിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച്...
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി...
വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലും പള്ളി മുറ്റത്തും പുതിയ വികസിത ഏരിയകളിലും ചുറ്റുമുള്ള വഴികളിലും മറ്റുമായി 8000 ത്തിലധികം സ്പീക്കറുകൾ സ്ഥാപിച്ചിട്ടുള്ളതായി രണ്ട്...
കുവൈത്ത് സിറ്റി : കൈക്കൂലി കേസില്‍ കുവൈത്തിലെ ഏഴു ജഡ്ജിമാര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകള്‍ മേല്‍കോടതി ശരിവെച്ചു. ഇവര്‍ക്ക് ഏഴു വര്‍ഷം...
ജിദ്ദ : ആഭരണങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഖുര്‍ആന്‍ സൂക്തങ്ങളെ അവമതിക്കുന്നതിലേക്കും, അവതരിച്ചതിനല്ലാത്ത മറ്റു ലക്ഷ്യങ്ങള്‍ക്ക്...
ജിദ്ദ : ഗാസ യുദ്ധം അവസാനിപ്പിക്കാൻ ആഗോള സമൂഹം ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു....
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്....
അബുദാബി : യു.എ.ഇയില്‍ മൂന്ന് മാസ സന്ദര്‍ശന വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. മൂന്ന് മാസത്തെ വിസ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍...
ദുബായ് : ദുബായില്‍ താമസിക്കുന്നവര്‍ക്ക് സമീപഭാവിയില്‍ പാസ്പോര്‍ട്ടോ വിസയോ യാത്രാ രേഖകളോ ഇല്ലാതെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാം. തിങ്കളാഴ്ച ദുബായില്‍...
റിയാദ് : ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ...
ജിദ്ദ : സൗദി ടെലികോം ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ 5-ജി നെറ്റ്വർക്കിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന് തുടക്കമിട്ടു. സൗദിയിലെ 75 ലേറെ നഗരങ്ങളിലും...
ജിദ്ദ : കഴിഞ്ഞ ഞായറാഴ്ച നിലവിൽവന്ന നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച നിയമാവലി അനുസരിച്ച് 57 ശതമാനം നിയമ ലംഘനങ്ങളിലും ആദ്യ തവണ...
റിയാദ് – സ്വകാര്യ കമ്പനിയുടെ പേരില്‍ ബിസിനസ് വിസിറ്റ് വിസയിലെത്തിയ 150 ഓളം പേര് ഹുറൂബില്‍. ജിദ്ദയിലെ ഒരു കമ്പനിയുടെ പേരില്‍ ജിദ്ദയിലും...
