10000 റിയാൽ ABSHER വഴി തട്ടിയെടുത്ത കേസിൽ ABSHER ഉടമ പണം നൽകണമെന്ന് കോടതിവിധി
റിയാദ് : ഹാക്ക് ചെയ്ത അബ്ശിര്‍ വഴി ബാങ്ക് എകൗണ്ടുണ്ടാക്കി അതിലേക്ക് മറ്റൊരാളുടെ എകൗണ്ടില്‍ നിന്ന് തട്ടിയ പണം മാറ്റി വിദേശത്തേക്ക് അയച്ച കേസില്‍ അബ്ശിര്‍ എകൗണ്ട് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി കോടതി വധിച്ചു. തന്റെ എകൗണ്ടിലെ 10401 റിയാല്‍ ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന പരാതിയില്‍ സൗദി വനിത മറ്റൊരു വനിതക്കെതിരെ നല്‍കിയ പരാതിയിലാണ് ദവാദ്മി കോടതി ഇപ്രകാരം വിധിച്ചത്.ഒരു വീട്ടുജോലിക്കാരിയെ ലഭിക്കാന്‍ പ്രതിയായ വനിതയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഓണ്‍ലൈന്‍ ലിങ്ക് തന്ന് അതിലേക്ക് […]