GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്ക് ഈ വർഷം മൂന്നര ലക്ഷത്തിലേറെ ഫിലിപ്പിനോകളെ റിക്രൂട്ട് ചെയ്തു

ജിദ്ദ : ഈ വർഷം 3,80,000 ലേറെ ഫിലിപ്പിനോകൾ പുതിയ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയതായി കണക്ക്. കഴിഞ്ഞ വർഷം 1,43,000 ഫിലിപ്പിനോകളാണ് പുതിയ തൊഴിൽ വിസകളിൽ സൗദിയിലെത്തിയത്. ഇതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെ ഫിലിപ്പിനോകൾ ഈ വർഷം പുതിയ വിസകളിൽ സൗദിയിലെത്തി. ഗൾഫ് രാജ്യങ്ങളിൽ 18 ലക്ഷത്തോളം ഫിലിപ്പിനോ തൊഴിലാളികളാണുള്ളത്. ഇതിൽ പകുതിയിലേറെ പേർ സൗദിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!