ജിദ്ദ : വാക്‌സിന്‍ ക്ലിനിക്കുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശക വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കും ഫീസില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്ലിനിക്കുകളില്‍ വാക്‌സിനുകള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനു മുമ്പായി ഡോക്ടര്‍ പരിശോധിക്കുന്നതിനും ഫീസ് ഈടാക്കുന്നില്ല. ഇതിന് വിരുദ്ധമായി ഏതെങ്കിലും ക്ലിനിക്കുകളില്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അതേകുറിച്ച വിവരങ്ങളും വിശദാംശങ്ങളും ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു
സൗദിയില്‍ വാക്‌സിന്‍ ക്ലിനിക്കുകളില്‍ ഫീസില്ലെന്ന് മന്ത്രാലയം
