ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ 6,000 ലേറെ സ്ഥാപനങ്ങളിൽ പരിശോധന

ജിദ്ദ : ജിദ്ദ നഗരസഭക്കു കീഴിലെ 15 ശാഖാ ബലദിയകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 6,000 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാധികൃതർ പരിശോധനകൾ നടത്തി. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 3,893 വ്യാപാര സ്ഥാപനങ്ങളിലും 2,434 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ നിരവധി സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, കാലാവധി തീർന്ന ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ, മോശം രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും 849 സാമ്പിളുകൾ പിടിച്ചെടുത്ത് നഗരസഭാ ലബോറട്ടറിയിൽ പരിശോധിക്കുകയും ചെയ്തു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!