ദോഹ : ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 17, 18 (ഞായര്‍,തിങ്കള്‍) ദിവസങ്ങള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ 18-നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി