ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ തുടങ്ങി.

മക്ക : ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപനം നടത്തി വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ തുടങ്ങി. ഹറം വികസന പദ്ധതി വിദഗ്ധരുടെ പങ്കാളിത്തത്തോടെ അറ്റകുറ്റപ്പണികളുടെ പുരോഗതി പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് നിരീക്ഷിക്കും. ഏറ്റവും മികച്ച അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും ശ്രദ്ധിച്ചും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
ഹിജ്‌റ 1440, 1442 വര്‍ഷങ്ങളില്‍ വിശുദ്ധ കഅ്ബാലയത്തില്‍ നടത്തിയ പതിവ് അറ്റകുറ്റപ്പണികള്‍ക്ക് ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടം വഹിച്ചിരുന്നു. ഹിജ്‌റ 1438 ല്‍ സ്ഥാപിച്ചതു മുതല്‍ ഹറം വികസന പദ്ധതി, മതാഫ് വികസന പദ്ധതി, മസ്ജിദുന്നബവി മൂന്നാമത് സൗദി വികസന പദ്ധതി എന്നിവക്ക് പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടം വഹിക്കുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!