ജിദ്ദ : മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ചിലയിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. കാറ്റും വീശുന്നുണ്ട്. തായിഫ് ഗവർണറേറ്റിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
[mc4wp_form id="448"]ജിദ്ദ : മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ചിലയിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. കാറ്റും വീശുന്നുണ്ട്. തായിഫ് ഗവർണറേറ്റിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുണ്ട്.