സൗദി, ഒമാൻ ഏകോപന സമിതി യോഗം ചേർന്നു
മസ്‌കത്ത് : സൗദി, ഒമാൻ ഏകോപന സമിതി മസ്‌കത്തിൽ പ്രഥമ യോഗം ചേർന്നു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഒമാൻ വിദേശ മന്ത്രി ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബൂസഈദിയുടെയും സംയുക്ത അധ്യക്ഷതയിലാണ് ഏകോപന സമിതി യോഗം ചേർന്നത്. ഒമാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഒമാനി ഉൽപന്നങ്ങൾ ഏറ്റവുമധികം കയറ്റി അയക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ […]